DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് മെഗാബുക്ക് ഫെയർ ആഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 10 വരെ തിരുവനന്തപുരത്ത്

ഡി സി ബുക്സ് മെഗാബുക്ക് ഫെയർ ആഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 10 വരെ തിരുവനന്തപുരം ശ്രീകാര്യത്തെ ഡിസിബി അവന്യൂവിൽ പ്രവർത്തിക്കുന്ന ഡി സി ബുക്സിൽ നടക്കും. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍ മേളയില്‍ വായനക്കാര്‍ക്ക് ലഭ്യമാകും. തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍ വാങ്ങാനും അവസരമുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.