DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയർ പാലക്കാട് ആരംഭിച്ചു

പാലക്കാട് ഐഎംഎ ഹാളില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. അജയന്‍, Rtd.മേജര്‍ (വൈസ് പ്രസിഡന്റ്, ഐഎംഎ പാലക്കാട്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 10ന് ബുക്ക്‌ഫെയര്‍ അവസാനിക്കും.

Comments are closed.