DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് – മാള്‍ ഓഫ് ട്രാവന്‍കൂര്‍ ബുക്ക് ഫെയർ ഡിസംബര്‍ 16 മുതല്‍

‘ഓരോ പുസ്തകവും സമ്മാനിക്കുന്നത് അത്ഭുതകരമായ പുതിയ യാത്രകളാണ്’ …

മാള്‍  ഓഫ് ട്രാവന്‍കൂറും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ബുക്ക് ഫെയർ ഡിസംബര്‍ 16 മുതല്‍ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് പ്രശാന്ത് നായര്‍ ഐ എ എസ് ബുക്ക്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും.
സാഹിത്യ-സാംസ്കാരിക-ചലച്ചിത്ര രംഗത്തുള്ള പ്രമുഖർ പുസ്തകമേളയിൽ അതിഥികളായി എത്തും. ഡിസംബര്‍ 29 വരെ തിരുവനന്തപുരം മാള്‍  ഓഫ് ട്രാവന്‍കൂറിൽ നടക്കുന്ന ബുക്ക്‌ഫെയറിൽ നിന്നും  മികച്ച ഓഫറുകളോട് കൂടി ഇഷ്ടപുസ്തകങ്ങള്‍ വായനക്കാർക്ക് സ്വന്തമാക്കാനാകും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.