DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് കാവ്യസന്ധ്യയിൽ ഇന്ന് വീരാൻകുട്ടിയും , ആര്യാ ഗോപിയും

ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യിൽ ഇന്ന് വീരാൻകുട്ടിയും , ആര്യാ ഗോപിയും പങ്കെടുക്കും. മലയാള കവിതയിൽ സ്വന്തമായി ഒരു ശൈലി തേടിയ എഴുത്തുകാരനാണ് വീരാൻകുട്ടി. മലയാളത്തിലെ ശ്രദ്ധേയരായ യുവ കവയിത്രികളിൽ ഒരാളാണ് ആര്യാ ഗോപി. മെയ്‌ 3 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കാണ് കാവ്യസന്ധ്യ അരങ്ങേറുക. മുടങ്ങാതെ കാവ്യ സന്ധ്യ കാണാൻ ഡി സി ബുക്സിന്റെ ഫേസ്ബുക്ക് , യു ട്യൂബ് ചാനലുകൾ സബ് സ്ക്രൈബ് ചെയ്യൂ .

സച്ചിദാനന്ദൻ, എം ആർ രേണുകുമാർ, മനോജ്‌ കുറൂർ, പി രാമൻ, എസ് കലേഷ്, ലതീഷ് മോഹൻ തുടങ്ങി പ്രമുഖർ പ്രമുഖർ കാവ്യസന്ധ്യയുടെ ഭാഗമാകുന്നുണ്ട്. ഡി സി ബുക്സ് ഫേസ് ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയും പ്രിയവായനക്കാർക്ക് കാവ്യസന്ധ്യയുടെ ഭാഗമാകാം.

Comments are closed.