DCBOOKS
Malayalam News Literature Website
Rush Hour 2

ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ സി എസ് ചന്ദ്രിക ; വീഡിയോ കാണാം

മലയാളത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഡിസി ബുക്‌സ് ‘കഥ വന്ന കഥ’  ല്‍ ‘‘എന്റെ പച്ചക്കരിമ്പേ’  ’ എന്ന കഥയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരി സി എസ് ചന്ദ്രിക.

സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവും കൊണ്ട് ജീവസ്സുറ്റുതാക്കുന്ന എഴുത്തുകാരിയാണ് സി.എസ് ചന്ദ്രിക. എന്റെ പച്ചക്കരിമ്പേ എന്ന കഥ അത്ഭുതപ്പെടുത്തുന്ന പ്രണയ ഭാഷ്യമാണ്. ജൈവ ഭാഷയില്‍ കുറിക്കപ്പെട്ട പെണ്‍പക്ഷ കഥയാണ്.

‘കഥ വന്ന കഥ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്,  യൂ ട്യൂബ് പേജുകള്‍
സബ്‌സ്‌ക്രൈബ് ചെയ്യൂ.

സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.