DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ഫ്രീഡം സെയിലിന് ഇന്ന് തുടക്കമായി

ഭാവനയുടെ അനന്ത വിഹായസിലേക്ക് സ്വാതന്ത്ര്യത്തോടെ പറക്കൂ…വായനയുടെ മാസ്മരിക ലോകത്തേക്ക് യാത്ര ചെയ്യൂ…മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത ഓഫറുകളുമായി ഡി സി ബുക്‌സ് ഫ്രീഡം സെയിലിന് ഇന്ന് (29 ജൂലൈ 2022) തുടക്കമായി. ആഗസ്റ്റ് 15 വരെ നീണ്ടു നില്‍ക്കുന്ന ഡി സി ബുക്‌സ് ഫ്രീഡം സെയിലിലൂടെ അത്യാകര്‍ഷകമായ നിരവധി ഓഫറുകളാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും വിവിധ ഓഫറുകള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. 799 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്കും സൗജന്യ ഹോം ഡെലിവറിയും ലഭ്യമാണ്.

ഓണ്‍ലൈന്‍ ഓഫറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.