DCBOOKS
Malayalam News Literature Website

1750-ലധികം ബുക്കുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ FREEDOM BOOK BASH!

 

ഭാവനയുടെ അനന്ത വിഹായസിലേക്ക് സ്വാതന്ത്യത്തോടെ പറക്കൂ…വായനയുടെ മാസ്മരിക ലോകത്തേക്ക് യാത്ര ചെയ്യൂ…മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത ഓഫറുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH! മലയാളികള്‍ക്ക് ഇനി വായനയുടെ വസന്തം പൂക്കുന്ന ദിനങ്ങള്‍. വ്യത്യസ്ത വിഭാഗങ്ങളിലായി 1750-ലധികം പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ Freedom Book Bash-ലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.ഓഗസ്റ്റ് 14, 15, 16, 17 തീയതികളില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വായനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.

23% മുതല്‍ 25% വരെ വിലക്കുറവില്‍ 500 ബെസ്റ്റ് സെല്ലേഴ്‌സ്, 50% വിലക്കുറവില്‍ 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍, അവിശ്വസനീയമായ വിലക്കുറവില്‍ 25 Book Bundles , 650 ഇംഗ്ലീഷ് ടൈറ്റിലുകള്‍ 100 അക്കാദമിക് ബുക്കുകള്‍ കൂടാതെ ആയിരക്കണക്കിന് ഇ-ബുക്കുകള്‍ 75% വരെ വിലക്കുറവിലും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ Freedom Book Bash-ലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഈ ദിവസങ്ങളില്‍ പുസ്തകം സ്വന്തമാക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് ഡിസ്‌കൗണ്ട് വൗച്ചറുകളും ഫ്രീ ഓഡിയോ ബുക്ക് സബ്‌സ്‌ക്രിപ്ഷനും കൂടാതെ മറ്റ്നിരവധി ആനുകൂല്യങ്ങളും ലഭ്യമാകും.

പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് റഷ് അവറുകളിലെയും ഡിസി ബുക്‌സ് സൂപ്പര്‍ സണ്‍ഡേയിലെയും 500 ബെസ്റ്റ് സെല്ലേഴ്‌സ് ടൈറ്റിലുകളാണ് വായനക്കാര്‍ക്ക് 23% മുതല്‍ 25% വരെ വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്. മലയാളി വായനകളില്‍
കാലാതീതമായി വായിക്കപ്പെടുന്ന, പുസ്തകപ്രേമികള്‍ പുസ്തകശാലകള്‍ തോറും തേടി നടന്ന പുസ്തകങ്ങളാണ് 500 ബാക്ക് എഡിഷന്‍ ടൈറ്റില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകങ്ങള്‍ പകുതി വിലയില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായി 25 പുസ്തകകൂട്ടങ്ങളും അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം. കെ, ആര്‍ മീര, ബെന്യാമിന്‍, ജി ആര്‍ ഇന്ദുഗോപന്‍ തുടങ്ങിയവരുടെ പുസ്തകക്കൂട്ടങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.

മെഡിക്കല്‍, നഴ്‌സിംഗ് , എഞ്ചിനീയറിംഗ് , വിദ്യാര്‍ത്ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്കുകള്‍, ഗൈഡുകള്‍ എന്നിവയും പി എസ് സി , കെ എ എസ് , യുജിസി ഉള്‍പ്പെടയുള്ള എല്ലാ മത്സര പൊതുപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍ കൂടാതെ IELTS , NCLEX-RN, OET സഹായികളായ ഇന്റര്‍നാഷണല്‍, ഫോറിന്‍ അക്കാദമിക് & റിസേര്‍ച്ച് ബുക്കുകളും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH- ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഇ-ബുക്കുകള്‍ 50% മുതല്‍ 75% വരെ വിലക്കുറവിലും പ്രിയവായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കൂ ഡിസി ബുക്‌സിനൊപ്പം!

500 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

650 ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

100 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ആയിരക്കണക്കിന് ഇ-ബുക്കുകള്‍ 75% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 

Comments are closed.