DCBOOKS
Malayalam News Literature Website

വമ്പിച്ച ഇളവില്‍ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാം

നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ വമ്പിച്ച ഇളവില്‍ സ്വന്തമാക്കാന്‍ വിസ്മയിപ്പിക്കുന്ന ഓഫറുകളുമായി ഡി.സി ബുക്‌സ് എത്തുന്നു. ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ ആറ് വരെയുള്ള തീയതികളില്‍ കേരളമെമ്പാടുമുള്ള ഡി.സി ബുക്‌സ്- കറന്റ് ബുക്‌സ് ശാഖകള്‍( എയര്‍പോര്‍ട്ട് ബ്രാഞ്ചുകള്‍ ഒഴികെ) സന്ദര്‍ശിക്കൂ…. അതിശയിപ്പിക്കുന്ന ഇളവില്‍ പ്രിയ പുസ്തകങ്ങള്‍ സ്വന്തമാക്കൂ…

*വ്യവസ്ഥകള്‍ ബാധകം

Comments are closed.