DCBOOKS
Malayalam News Literature Website

പ്രിയവായനക്കാർക്കായി പൗലോ കൊയ്‌ലോയും ഡി സി ബുക്സും ചേർന്നൊരുക്കുന്ന ഈസ്റ്റർ സമ്മാനം

പ്രത്യാശയുടെ ഒരു ഈസ്റ്റ‍ര്‍ കാലം കൂടി. ജീവിതത്തിൽ നിരവധിയായ പ്രശ്നങ്ങള്‍ നേരിടുമ്പോഴും ദുഖ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാണ് യേശുവിൻ്റെ പുനരുത്ഥാനം. ഈ ഈസ്റ്റർ ദിനത്തിൽ പ്രിയവായനക്കാർക്കായി വ്യത്യസ്തമായൊരു ഈസ്റ്റർ സമ്മാനമാണ് പൗലോ കൊയ്‌ലോയും ഡി സി ബുക്സും ചേർന്നൊരുക്കുന്നത്.

സഹനത്തിന്റെയും പ്രത്യാശയുടെയും ഈ നാളുകളിൽ എല്ലാ കുടുംബങ്ങൾക്കും കുട്ടികൾക്കൊപ്പം വായിച്ചാസ്വദിക്കാൻ വിശ്വസാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ രണ്ട് കഥകൾ ഡി സി ബുക്സ് സൗജന്യമായി നൽകുന്നു.

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ

https://www.dcbooks.com/wp-content/uploads/2020/04/paulo-coelho_ABCD_2020.pdf

 

https://www.dcbooks.com/wp-content/uploads/2020/04/paulo-coelho_Meaning-of-Peace_2020.pdf

 

Comments are closed.