DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ഡിജിറ്റൽ ബുക്ക് ഷെൽഫ് എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

ഡി സി ബുക്‌സ് ഡിജിറ്റൽ ഷെൽഫ് എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

  • ebooks.dcbooks.com വഴിയോ DCBooks ebook reader ആപ്പ് വഴിയോ ലോഗിന്‍ ചെയ്ത് പുസ്തകം പര്‍ച്ചേസ് ചെയ്യുക
  • പുസ്തകം നിങ്ങളുടെ അക്കൗണ്ടിൽ ലഭ്യമാകും.
  • അക്കൗണ്ടിൽ ലഭ്യമായ പുസ്തകം വായിക്കുന്നതിനായി ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐ ഒ എസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക
  • യൂസര്‍നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക (പര്‍ച്ചേസിനു ഉപയോഗിച്ച യൂസര്‍നെയിമും പാസ്സ്‌വേർഡും ഉപയോഗിക്കണം)
  • ഒരു തവണ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നെ പുസ്തകങ്ങള്‍ ഓഫ്‌ലൈനിലും വായിക്കാം

ദിവസവും ഓരോ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് സൗജന്യമായി വായിക്കുന്നതിനുള്ള അവസരമാണ് ഡി സി ബുക്‌സ് പ്രിയവായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഒപ്പം എല്ലാ ദിവസവും വ്യത്യസ്തങ്ങളായ 30 പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാനും കഴിയും.

ഇന്നത്തെ 30 പുസ്തകങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡി സി ബുക്‌സ് ആപ്പ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Comments are closed.