DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ദീപാവലി CRACKING DEALS ആരംഭിച്ചു

ഡി സി ബുക്‌സ് ദീപാവലി CRACKING DEALS -ന് തുടക്കമായി. നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍ വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള ഡി സി /കറന്റ് ബുക്‌സ് ശാഖകളില്‍  ഒക്ടോബർ 26വരെ ദീപാവലി CRACKING DEALS ഓഫര്‍ ലഭ്യമാണ്.

പർച്ചേസ് ചെയ്യുന്ന പുസ്തകങ്ങളുടെ എണ്ണത്തിന് ആനുപാതികമായി വ്യത്യസ്ത ഓഫറുകളാണ് വായനക്കാർക്ക് ലഭ്യമാകുക. തമിഴ് സാഹിത്യത്തിലെ ഇതിഹാസ തുല്യമായ നോവൽ, കൽക്കിയുടെ ‘പൊന്നിയിൻ സെൽവൻ’,
അനശ്വര കഥകള്‍, കഥാമാലിക, ഋഗ്വേദം ഭാഷാഭാഷ്യം, അഗതാ ക്രിസ്റ്റിയുടെ കൃതികള്‍, ലോക ക്ലാസിക് കഥകള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഓഫറോടു കൂടി സ്വന്തമാക്കാം.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.