DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് , കറന്റ് ബുക്‌സ് സ്റ്റോറുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്തെ  ഡിസി ബുക്‌സ് , കറന്റ് ബുക്‌സ് സ്റ്റോറുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും മാനസികോല്ലാസത്തിനും നിരവധി ഇംഗ്ലീഷ് – മലയാളം ബാല സാഹിത്യ പുസ്തകങ്ങൾ ഡിസി ബുക്‌സ് പുസ്തകശാലകളിൽ ലഭ്യമാക്കിയിട്ടുണ്ട്. സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം,വിനോയ് തോമസിന്റെ ‘പുറ്റ് ‘ ഉൾപ്പെടെയുള്ള പുതിയ പുസ്തകങ്ങൾ കേരളത്തിലെ വിവിധ ഡിസി ബുക്‌ ഷോപ്പിൽ നിന്നും സ്വന്തമാക്കാവുന്നതാണ്.

നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എയർപോർട്ടുകളിലെയും, മാളുകളിലെയും, റെഡ് സ്പോട് ആയി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലെയും സ്റ്റോറുകൾ ഒഴികെയുള്ളവയാണ് തുറന്നു പ്രവർത്തിക്കുക.

 

Comments are closed.