DCBOOKS
Malayalam News Literature Website

കുട്ടികളെയും വായനക്കാരാക്കൂ, കുട്ടിവായനക്കാര്‍ക്കായിതാ വലിയ ഓഫറുകളുമായി ഡിസി ബുക്‌സ്‌

വീണ്ടുമൊരു ശിശുദിനം. വായനയുടെ മഹത്വം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു തലമുറയുടെ മുഴുവന്‍ വായനാശീലത്തെ രൂപപ്പെടുത്തിയ ഡിസി ബുക്‌സ്
ഈ ശിശുദിനത്തില്‍ കുട്ടിവായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു അത്യാകര്‍ഷകമായ ആനുകൂല്യങ്ങള്‍. സംസ്ഥാനത്തെ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ മാത്രമാകും ഓഫറുകള്‍ ലഭ്യമാവുക.

ഹാരിപോട്ടര്‍, ഡയറി ഓഫ് വിംപി കിഡ്, പേഴ്‌സി ജാക്‌സണ്‍, റോള്‍ഡ് ഡാള്‍, സുധാ മൂര്‍ത്തി, റസ്‌കിന്‍ ബോണ്ട്, ഡോര്‍ക്ക് ഡയറീസ്, ജെറോണിമോ സ്റ്റില്‍ട്ടണ്‍ തുടങ്ങി വ്യത്യസ്ത സീരീസുകളിലായി നിരവധി പുസ്തകങ്ങളാണ് കുട്ടിവായനക്കാരെ കാത്തിരിക്കുന്നത്. മലയാളത്തിലെ പ്രിയഎഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തുന്ന 12 പുസ്തകങ്ങടങ്ങുന്ന  കഥാമാലിക സമ്മാനപ്പെട്ടിയും അതോടൊപ്പം പ്രശസ്ത ഹിന്ദി ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനുമായ ഗുല്‍സാര്‍ എഴുതിയ ബോസ്‌കിയുടെ കപ്പിത്താനമ്മാമന്‍ എന്ന കഥാപുസ്തകം സൗജന്യമായി സ്വന്തമാക്കാനുള്ള അവസരവും ഇപ്പോള്‍ ലഭ്യമാണ്.

കുട്ടികളെ വായനയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തില്‍ ഡിസി ബുക്‌സിനൊപ്പം നിങ്ങളും പങ്കാളിയാകൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ ; 9947055000, 9745604874

ഓഫറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കൂ

കഥാമാലിക സമ്മാനപ്പെട്ടി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.