DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ക്രിസ്തുമസ് സ്‌പെഷ്യല്‍ ഓഫര്‍; മൂന്ന് പുസ്തകങ്ങള്‍ വാങ്ങൂ ഒരു പുസ്തകം സൗജന്യമായി നേടൂ!

ക്രിസ്തുമസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍ ഡിസി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ഓഫറുകള്‍.  മൂന്ന് പുസ്തകങ്ങള്‍ വാങ്ങൂമ്പോള്‍ നാലാമതൊരു പുസ്തകം തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് പ്രിയ വായനക്കാരെ കാത്തിരിക്കുന്നത്. കൂടാതെ ഡിസി റിവാര്‍ഡ്‌സ് അംഗങ്ങള്‍ക്കായി 500 റിവാര്‍ഡ് പോയിന്റുകള്‍, ക്രിസ്തുമസ് സാന്റ തുടങ്ങി അത്യാകര്‍ഷകമായ നിരവധി ഓഫറുകളും സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ ലഭ്യമാണ്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം, ആഘോഷിക്കൂ ഈ ക്രിസ്തുമസ് ഡിസി ബുക്‌സിനൊപ്പം

*വ്യവസ്ഥകള്‍ ബാധകം

Comments are closed.