DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് BOOK OF THE DAY; ദിവസംതോറും ഓരോ പുസ്തകങ്ങള്‍

ഇഷ്ടപുസ്തകങ്ങള്‍ ആകര്‍ഷകമായ ഇളവില്‍ സ്വന്തമാക്കാന്‍ BOOK OF THE DAY ഓഫറുകളുമായി ഡി സി ബുക്‌സ്. ദിവസം തോറും 24% വിലക്കുറവില്‍ വ്യത്യസ്ത പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് BOOK OF THE DAY ഓഫറിലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

പടിഞ്ഞാറെ കൊാല്ലം ചോരക്കാലം, മൂന്ന് കല്ലുകള്‍, അഗ്നിച്ചിറകുകള്‍, ഡ്രാക്കുള,
മഹാഭാരതകഥ, കാബൂളിവാലയും മറ്റു കുട്ടിക്കഥകളും, പറയിപെറ്റ പന്തിരുകുലം എന്നീ പുസ്തകങ്ങളാണ് ഈ വാരം ഞായര്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഓഫറില്‍ ലഭ്യമാകുക. വാരാന്ത്യത്തില്‍ ഈ പുസ്തകങ്ങളെല്ലാം ഒരുമിച്ച് വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ ഓഫര്‍ ലഭ്യമാകും.

ഇനിയും വൈകിയിട്ടില്ല. ഇന്നു തന്നെ നിങ്ങളുടെ തൊട്ടടുത്തുള്ള ഡി സി/കറന്റ് പുസ്തകശാലകള്‍  സന്ദര്‍ശിക്കൂ… അതിശയിപ്പിക്കുന്ന ഇളവില്‍ ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കൂ…

Comments are closed.