DCBOOKS
Malayalam News Literature Website

വിവിധ ശ്രേണികളിലുള്ള നൂറുകണക്കിന് ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍!

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ 400 ടൈറ്റിലുകള്‍ ഇപ്പോള്‍ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ലഭ്യമാകുന്നതാണ്. നിരവധി ലോകോത്തര കൃതികളുടെ മലയാളം പരിഭാഷകളും ഓഫറില്‍ ലഭ്യമാണ്. ഫേസ്ബുക്ക് കമന്റുകളായും മെയിലുകളിലൂടെയും വായനക്കാര്‍ ആവശ്യപ്പെട്ട നിരവധി ടൈറ്റിലുകളും ഈ വാരം സൂപ്പര്‍ വീക്കെന്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.