DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് 5/5 പുസ്തകപൊന്നോണം ഇന്ന് മുതൽ

Onam
Onam

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…എല്ലാമലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഈ പൊന്നോണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഓണസമ്മാനങ്ങളുമൊരുക്കിയാണ് ഡി സി ബുക്‌സ് ഓണം ആഘോഷിക്കുന്നത്. ഡിസി ബുക്‌സ് 5/5 പുസ്തകപൊന്നോണം ഇന്ന് (25 ആഗസ്റ്റ് 2020 ) മുതൽ.

5/5 പുസ്തകപൊന്നോണം എന്ന പേരില്‍ ഡിസി ബുക്‌സ് ഒരുക്കുന്ന ഓണം ഓഫറുകള്‍ വഴി പുസ്തകം സ്വന്തമാക്കുന്നവരില്‍ നിന്നും 5/5 നേടുന്ന ഭാഗ്യശാലികള്‍ക്ക് കൈനിറയെ സമ്മാനങ്ങളും, ഒപ്പം 250 രൂപയുടെ ക്യാഷ് ബാക്കും! LED TV, Amazon Fire Stick, Parker Pen തുടങ്ങി സമ്മാനപ്പെരുമഴയാണ് വിജയികളെ കാത്തിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ഡിസി/ കറന്റ് ബുക്‌സ് സ്റ്റോറുകളിലും ആനുകൂല്യം ലഭ്യമാകും. ഞങ്ങൾ നൽകുന്ന ബുക്ക് ചാലഞ്ചിൽ അഞ്ചിൽ അഞ്ചും നേടുന്ന ഭാഗ്യശാലികൾക്കാണ് LED TV, Amazon Fire Stick, Parker Pen തുടങ്ങി ആകർഷകമായ സമ്മാനങ്ങളും ഒപ്പം 250 രൂപയുടെ ക്യാഷ് ബാക്കും സ്വന്തമാക്കാൻ അവസരം. ആഗസ്റ്റ് 25 മുതല്‍ പത്ത് ദിവസമാണ്  ഡിസി ബുക്‌സ് 5/5 പുസ്തകപൊന്നോണം .

എല്ലാ വായനക്കാർക്കും ഡിസി ബുക്‌സിന്റെ പൊന്നോണാശംസകൾ

Comments are closed.