DCBOOKS
Malayalam News Literature Website
Rush Hour 2

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ശവകുടീരത്തിനു മുന്നില്‍…

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ശവകുടീരത്തിനു മുന്നില്‍. (ഇടത്തുനിന്ന്) കാരൂര്‍, പൊന്‍കുന്നം വര്‍ക്കി, പാറപ്പുറം, പി. കേശവദേവ്, ഡി.സി കിഴക്കെമുറി, വെട്ടൂര്‍ രാമന്‍നായര്‍, സി.പി. ശ്രീധരന്‍, എ.ഡി. ഹരിശര്‍മ്മ, സുകുമാര്‍ അഴീക്കോട്.

കണ്ണൂരില്‍ അന്തരിച്ച സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടം അദ്ദേഹത്തിന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന തിരുവനന്തപുരത്തുകൊണ്ടുവന്നു സ്ഥാപിക്കാന്‍ ഡി.സി കിഴക്കെമുറിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു. 1948 സെപ്റ്റംബര്‍ 20-ന് പയ്യാമ്പലത്തുനിന്ന് ചിതാഭസ്മവുമായി പുറപ്പെട്ട ഡി.സിയും സംഘവും 26-ന് സ്വദേശാഭിമാനിയുടെ 38-ാം വാര്‍ഷികദിനത്തില്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചു. കേരളരാഷ്ട്രീയത്തില്‍ വന്‍ വിവാദമുണ്ടാക്കി ഈ സംഭവം.

Comments are closed.