DCBOOKS
Malayalam News Literature Website

‘വാഗ്ഗേയ വൈഭവം’; നൃത്താവിഷ്‌കാരം നവംബര്‍ നാലിന്

ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് ഒരുക്കുന്ന ‘ വാഗ്ഗേയ വൈഭവം’ നൃത്താവിഷ്‌കാരം നവംബര്‍ നാലിന് വൈകുന്നേരം അഞ്ച് മണിക്ക് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ നടക്കും. കേരളത്തിലെ സംഗീതസംവിധായകര്‍ക്കുമുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നിയമസഭാ അങ്കണത്തില്‍ വെച്ച് നവംബര്‍ 1 മുതല്‍ 7 വരെയാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്.

A21 – A25, A123-A125, A178- A199 എന്നിങ്ങനെയാണ് പുസ്തകോത്സവത്തിലെ  ഡി സി ബുക്‌സ്  സ്റ്റാൾ നമ്പരുകൾ.

Comments are closed.