DCBOOKS
Malayalam News Literature Website

സി. അനൂപിന്റെ ‘ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം’; പുസ്തകചർച്ചയും പ്രകാശനവും ആഗസ്റ്റ് 11ന്

മികച്ച യാത്രാവിവരണത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സി. അനൂപിന്റെ   ‘ദക്ഷിണാഫ്രിക്കന്‍ Textയാത്രാപുസ്തക’ ത്തിന്റെ പ്രകാശനവും ചർച്ചയും ആഗസ്റ്റ് 11ന് തിരുവനന്തപുരം കരിമ്പനാൽ സ്റ്റാച്യൂ അവന്യൂവിൽ പ്രവർത്തിക്കുന്ന ഡി സി ബുക്സ് ശാഖയിൽ വെച്ച് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പരിപാടിയിൽ ക്യാമറാമാൻ വേണു പുസ്തകപ്രകാശനം നിർവ്വഹിക്കും.

പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ സി അനൂപ് നടത്തിയ യാത്രാപുസ്തകമാണ് ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം. തീക്ഷ്ണവും യാഥാസ്ഥിതികവുമായ ദക്ഷിണാഫ്രിക്കന്‍ ജീവിതദൃശ്യങ്ങള്‍ നമ്മെ ചരിത്രഘട്ടങ്ങളടെ നേരും നുണയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. വര്‍ത്തമാനകാലത്ത് നിന്ന് അവ നമ്മെ തുറിച്ചു നോക്കും.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.