DCBOOKS
Malayalam News Literature Website

കോവിഡ്കാല വായനയിൽ കുട്ടി വായനക്കാർക്കായി ഇതാ ഇമ്മിണി ബല്ല്യ പുസ്തകങ്ങൾ !

കോവിഡ്കാല വായനയിൽ കുട്ടി വായനക്കാർക്കായി പ്രത്യേക ഓഫറുമായി ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ.
ലോക ബാലകഥകൾ , റഷ്യൻ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും എന്നീ രണ്ടു പുസ്തകങ്ങൾ ഉൾപ്പെടുത്തിയ ഒരു ബണ്ടിലാണ് കുട്ടികൾക്കായി ലഭ്യമാക്കിയിരിക്കുന്നത്. 1449 വിലയുള്ള ഈ പുസ്തകക്കൂട്ടം 999 രൂപയ്ക്ക് ഇപ്പോൾ ഓർഡർ ചെയ്യാവുന്നതാണ്.

കരടിക്കുപറ്റിയ അമളി , മധുരക്കിഴങ്ങുമോഷ്ടിച്ച കരടി ,കൊച്ചുപൂവനും കൂട്ടുകാരും ,വേതാളം തുടങ്ങിയ രസകരമായ നാടോടി കഥകളും ചിത്രങ്ങളുമാണ് റഷ്യൻ നാടോടിക്കഥകളും കുട്ടിക്കഥകളും ചിത്രങ്ങളും. വിവിധ രാജ്യങ്ങളില്‍ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധ ബാലകഥകളുടെ സമാഹാരമാണ് ലോക ബാലകഥകൾ. പല നാടുകളുടെ സംസ്‌കാരത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ കഥകള്‍ കുട്ടികളുടെ ഭാവനയെ ദീപ്തമാക്കുന്നവയാണ്. കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനപ്പുസ്തകം.

പുസ്തകം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.