DCBOOKS
Malayalam News Literature Website

അനില്‍ ദേവസ്സിയുടെ ഏറ്റവും പുതിയ പുസ്തകം ‘കാസ പിലാസ’; കവര്‍ച്ചിത്രപ്രകാശനം നാളെ

അനില്‍ ദേവസ്സിയുടെ ഏറ്റവും പുതിയ പുസ്തകം ‘കാസ പിലാസ’യുടെ കവര്‍ച്ചിത്രം നാളെ (20 ഏപ്രില്‍ 2022 ) വൈകുന്നേരം 5 മണിക്ക് സോണിയ റഫീക്ക് ഓണ്‍ലൈനായി (ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ) പ്രകാശനം ചെയ്യുന്നു.

യാ ഇലാഹി ടൈംസിലൂടെ മലയാളി വായനാസമൂഹത്തിന് മുന്നിലെത്തിയ യുവ എഴുത്തുകാരന്‍ അനില്‍ ദേവസ്സിയുടെ രണ്ടാമത്തെ നോവലാണ് ഡി സി ബുക്‌സിലൂടെ പുറത്തുവരുന്ന കാസ പിലാസ.

 

Comments are closed.