DCBOOKS
Malayalam News Literature Website

വി ഷിനിലാലിന്റെ ‘ബുദ്ധപഥം’; കവര്‍ച്ചിത്ര പ്രകാശനം ഇന്ന്‌

വി ഷിനിലാലിന്റെ കഥാസമാഹാരം ‘ബുദ്ധപഥ’ -ത്തിന്റെ കവര്‍ച്ചിത്രം ഇന്ന് (24 നവംബര്‍ 2020) പ്രകാശനം ചെയ്യും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ പ്രകാശന ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും പ്രശ്‌സ്ത എഴുത്തുകാരനുമായ പി എഫ് മാത്യൂസാണ് കവര്‍ച്ചിത്ര പ്രകാശനം നിര്‍വഹിക്കുക.

ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Comments are closed.