DCBOOKS
Malayalam News Literature Website

രജത് ആർ- ന്റെ ‘ബോഡിലാബ്’; കവര്‍ച്ചിത്രപ്രകാശനം ഇന്ന്

രജത് ആർ എഴുതിയ ഏറ്റവും പുതിയ ക്രൈം ത്രില്ലർ  ‘ബോഡിലാബി’ ന്റെ കവര്‍ച്ചിത്രപ്രകാശനം ഇന്ന് (12 ഓഗസ്റ്റ് 2022) വൈകുന്നേരം 3 മണിക്ക് ബിപിന്‍ ചന്ദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ  നിർവ്വഹിക്കുന്നു. ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷന്‍ മുദ്രണത്തിലൂടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.

Comments are closed.