DCBOOKS
Malayalam News Literature Website
Rush Hour 2

ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ പോയട്രി കില്ലറിന്റെ കവര്‍ചിത്രം ഇന്ന് പ്രകാശനം ചെയ്യും

cover release

ശ്രീപാര്‍വ്വതിയുടെ പുതിയ കുറ്റാന്വേഷണ നോവല്‍ പോയട്രി കില്ലറിന്റെ കവര്‍ചിത്രം  ഇന്ന് (20 ജൂണ്‍ 2020) പ്രകാശനം ചെയ്യും. അവതാരകയുടെ വേഷത്തില്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ അശ്വതി ശ്രീകാന്താണ് ഇന്ന്  ഉച്ചയ്ക്ക് ഒരു മണിക്ക് ഫേസ്ബുക്കിലൂടെ കവര്‍ പ്രകാശനം ചെയ്യുക.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

പുസ്തകം പ്രീ-ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.