DCBOOKS
Malayalam News Literature Website

സമകാലീന മലയാള സാഹിത്യവും വിവര്‍ത്തനവും; ഫാത്തിമ ഇ.വി. സംസാരിക്കുന്നു

ലിറ്റ്ക്രിറ്റ്‌ സംഘടിപ്പിക്കുന്ന വെബ്-ലെക്ചര്‍ സീരീസില്‍ നാളെ (14 ഡിസംബര്‍ 2021) ഫാത്തിമ ഇ വി അതിഥിയായി എത്തുന്നു. ‘സമകാലീന മലയാള സാഹിത്യവും വിവര്‍ത്തനവും’ എന്ന വിഷയത്തില്‍ ഫാത്തിമ ഇ വി സംസാരിക്കും.

2021ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം നേടിയ എം മുകുന്ദന്റെ ദല്‍ഹിഗാഥകള്‍ എന്ന നോവലിന്റെ വിവര്‍ത്തകരില്‍ ഒരാളാണ് ഫാത്തിമ ഇ വി. എം മുകുന്ദന്റെ ദല്‍ഹിഗാഥകളുടെ ഇംഗ്ലീഷ് പരിഭാഷ   ‘Delhi: A Soliloquy’ ക്കായിരുന്നു 2021ലെ ജെ.സി.ബി സാഹിത്യ പുരസ്‌കാരം.

ദല്‍ഹിഗാഥകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.