DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് CHRISTMAS DELIGHT DEALS ഓഫറുകൾക്ക് തുടക്കമായി

ക്രിസ്മസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍ ഡി സി ബുക്‌സ് നല്‍കുന്നു മനം നിറയ്ക്കും ഓഫറുകള്‍.  വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായാണ് വായനക്കാർക്കൊപ്പം ഡി സി ബുക്സ് ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത്. 50% വരെ വിലക്കുറവില്‍ വായനക്കാര്‍ക്ക് ഇഷ്ടപുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. മാംഗോ ക്ലാസ്സിക്കുകള്‍, ഋഗ്വേദം ഭാഷാഭാഷ്യം, ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഓഫറില്‍ ലഭ്യമാണ്.

ഓഫര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍

  • ഡിസംബര്‍ 1 മുതല്‍ 18 വരെ എല്ലാ ഡി സി/കറന്റ് പുസ്തകശാലകളിലും ഓഫര്‍ ലഭ്യമാകും
  • രണ്ട് പുസ്തകം വാങ്ങുമ്പോള്‍ 10% വിലക്കിഴിവ് (Minimum Purchase Value-399 രൂപ)
  • നാല് പുസ്തകം വാങ്ങുമ്പോള്‍ 15% വിലക്കിഴിവ് (Minimum Purchase Value- 899 രൂപ)
  • അഞ്ച് പുസ്തകം വാങ്ങുമ്പോള്‍ ഒരു പുസ്തകം സൗജന്യം (Minimum Purchase Value- 1099രൂപ) (ആകെ അഞ്ച് പുസ്തകം)
  • നിലവില്‍ ലഭ്യമായ മറ്റ് ഓഫറുകള്‍ക്കൊപ്പം ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല
  • 2023 ജനുവരി 8 വരെ സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളില്‍ ഓഫറുകള്‍ ലഭ്യമാകും.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം പുസ്തകശാലകളിൽ ലഭ്യമാണ്.  കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍ തുടങ്ങി വ്യത്യസ്ത വായനകൾക്കായുള്ള പുസ്തകങ്ങൾ ഓഫറോടു കൂടി സ്വന്തമാക്കാനുള്ള അവസരമാണ് ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം, ആഘോഷിക്കൂ ഈ ക്രിസ്തുമസ് ഡിസി ബുക്‌സിനൊപ്പം

*വ്യവസ്ഥകള്‍ ബാധകം

Comments are closed.