DCBOOKS
Malayalam News Literature Website

1999 രൂപയ്ക്ക് ഇഷ്ടരചനകള്‍ തിരഞ്ഞെടുക്കൂ, നേടൂ 2500 രൂപയുടെ പുസ്തകം സൗജന്യമായി

1999 രൂപയുടെ പുസ്തകം വാങ്ങിയാല്‍ 2500 രൂപയുടെ പുസ്തകം സൗജന്യമായി ലഭിക്കുമോ? അത്ഭുതപ്പെടേണ്ട. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 1999 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവരെ കാത്തിരിക്കുന്നു 2500 രൂപാ വിലയുള്ള ‘ലോക രാഷ്ട്രങ്ങള്‍’ തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരം.

നോവല്‍, കഥകള്‍, ആത്മകഥ/ജീവചരിത്രം, ബാലസാഹിത്യ രചനകള്‍, ചരിത്രം, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍ എന്നീ ആറ് വിഭാഗങ്ങളില്‍ നിന്നായി 1999 രൂപയുടെ പുസ്തകങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ദിവസനേയുള്ള പര്‍ച്ചേസുകളില്‍ നിന്നും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ ടീമാകും സമ്മാനാര്‍ഹരെ കണ്ടെത്തുക.

Comments are closed.