DCBOOKS
Malayalam News Literature Website
Rush Hour 2

ചതുരംഗം; പുസ്തകചര്‍ച്ച ഇന്ന് വൈകുന്നേരം 6 മണിക്ക്

ആനന്ദ് നീലകണ്ഠന്റെ ബാഹുബലി നോവല്‍ ത്രയത്തിലെ രണ്ടാം നോവല്‍ ചതുരംഗത്തെ ആസ്പദമാക്കി പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 18-ാം തീയ്യതി വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചര്‍ച്ചയില്‍ ആനന്ദ് നീലകണ്ഠന്‍, വെസ്റ്റ്‌ലാന്‍ഡ് പബ്ലിഷിംഗ് ചീഫ് എഡിറ്റര്‍ ദീപ്തി തല്‍വാര്‍ എന്നിവര്‍ പങ്കെടുക്കും.

ഡിസി ബുക്‌സ് ഫേസ്ബുക്ക് ഇവന്റ് പേജിലൂടെ പരിപാടി തത്സമയം കാണാം.

ആദ്യ നോവലായ ‘ദ റൈസ് ഓഫ് ശിവകാമി’യ്ക്കു ശേഷമാണ് ആനന്ദിന്റെ രണ്ടാം പുസ്‌കതമെത്തിയത്. പ്രമുഖ പ്രസാധകരായ വെസ്റ്റ്‌ലാന്‍ഡാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

tune into https://www.facebook.com/events/846717392564344

Comments are closed.