DCBOOKS
Malayalam News Literature Website
Rush Hour 2

ഡി സി ബുക്‌സ് മെഗാ റിപ്പബ്ലിക് ഡേ സെയിൽ

നാടും നഗരവും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വര്‍ണ്ണശബളമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.  റിപ്പബ്ലിക് ഡേയില്‍ തകര്‍പ്പന്‍ ഓഫറുമായി വായനക്കാര്‍ക്കൊപ്പം കൂടുകയാണ് ഡി സി ബുക്‌സ്. ഡി സി ബുക്‌സ് /ഡി സി ബുക്സ് ഇംപ്രിന്റിൽ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങള്‍ക്കും 26% വിലക്കിഴിവിൽ സ്വന്തമാക്കാനുളള അവസരമാണ് ഇക്കുറി ഡി സി ബുക്സ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളിൽ ഓഫറുകള്‍ ലഭ്യമാകും. ഈ ഓഫറിന് പുറമേ മറ്റനവധി ആകര്‍ഷകമായ ആനുകൂല്യങ്ങളും വായനക്കാരെ കാത്തിരിക്കുന്നു.

ഏവർക്കും ഹൃദ്യമായ സ്വാഗതം

*വ്യവസ്ഥകൾ ബാധകം

Comments are closed.