DCBOOKS
Malayalam News Literature Website

സാഹിത്യ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ്സ് തുറന്ന് പെരുമാൾ മുരുഗൻ

സാഹിത്യ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ്സ് തുറന്ന് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുഗൻ. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘എഴുത്ത് ജീവിതം പോരാട്ടം’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പെരുമാൾ മുരുഗൻ.

പെരുമാൾ മുരുഗന്റെ ‘എഴുത്ത് ജീവിതം പോരാട്ടം ‘ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;

 

 

Comments are closed.