DCBOOKS
Malayalam News Literature Website

അനില്‍ ദേവസ്സിയുടെ ‘കാമറൂണി’; കവര്‍ച്ചിത്രപ്രകാശനം 23ന്

ഡി സി നോവല്‍ പുരസ്‌കാര ജേതാവ് അനില്‍ ദേവസ്സിയുടെ ആദ്യ കഥാസമാഹാരം ‘കാമറൂണി’ യുടെ കവര്‍ച്ചിത്രം നാളെ (23 ഡിസംബര്‍ 2022) വൈകുന്നേരം 5 മണിക്ക് ബിപിന്‍ ചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്യും. ഡി സി ബുക്‌സാണ് പ്രസാധകര്‍. എഴുത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍കൊണ്ട് അമ്മാനമാടുന്ന പത്തു കഥകളാണ് ‘കാമറൂണി’.

Comments are closed.