DCBOOKS
Malayalam News Literature Website

‘ലോക ഇതിഹാസകഥകള്‍’ സ്വന്തമാക്കൂ, ഒപ്പം 2,500 രൂപാ വിലയുള്ള ലോകരാഷ്ട്രങ്ങള്‍ സൗജന്യമായി നേടൂ!

ഭൂതകാലം എന്ന പൗരാണിക ചരിത്രത്തെ പൂരിപ്പിക്കുന്നത് ഇതിഹാസങ്ങളാണ്. ഇത്തരം ഇതിഹാസങ്ങള്‍ ലോകത്തെമ്പാടും വ്യാപിച്ചു കിടക്കുന്നു. ഇതിഹാസകഥകളുടെ സമാഹാരമാണ് ‘ലോക ഇതിഹാസകഥകള്‍’ . ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും ലോക ഇതിഹാസകഥകള്‍ പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നു 2,500 രൂപ വിലയുള്ള ലോക രാഷ്ട്രങ്ങള്‍ സൗജന്യമായി നേടാനുള്ള അവസരം. 7,250 രൂപാ വിലയുള്ള പുസ്തകം 4,699 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്.

ഒരു ജനതയുടെ സാംസ്‌കാരിക പൈകൃതത്തിന്റെ ഭാഗമാണ് മിത്തുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിരവധി മിത്തുകളെ തൊട്ടറിയാനുള്ള അപൂര്‍വ്വാവസരമാണ് ലോക ഇതിഹാസ കഥകള്‍ എന്ന കൃതിയിലൂടെ മലയാളിക്ക് ലഭിച്ചത്.

ലോക ഇതിഹാസ കഥകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.