DCBOOKS
Malayalam News Literature Website

കറന്റ് ബുക്‌സിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുസ്തകങ്ങള്‍ 70% വിലക്കുറവില്‍!

മലയാളവായനക്കാരുടെ മുന്നില്‍ എഴുപതുവര്‍ഷത്തിന്റെ നിറവോടെ, തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ കറന്റ് ബുക്‌സ് എന്ന മഹാസ്ഥാപനം ഇന്ന് തലയുയര്‍ത്തി നില്ക്കാൻ തുടങ്ങിയിട്ട് 70 വർഷം. കറന്റ് ബുക്‌സിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രിയ വായനക്കാർക്കിതാ പുസ്തകങ്ങള്‍ 70% വിലക്കുറവില്‍ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം.

രണ്ട് പുസ്തകം വാങ്ങുമ്പോള്‍ രണ്ടാമത്തെ പുസ്തകം 70% വിലക്കുറവില്‍ സ്വന്തമാക്കാനുളള അവസരമാണ് കേരളത്തിലുടനീളമുള്ള ഡി സി/ കറന്റ് പുസ്തകശാലകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.

*വ്യവസ്ഥകള്‍ ബാധകം

  • നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രണ്ട് പുസ്തകങ്ങളില്‍ മൂല്യം കുറഞ്ഞ പുസ്തകത്തിനാകും ഓഫര്‍ ലഭ്യമാകുക
  • തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ക്കാകും ഓഫര്‍ ബാധകം

കാറ്റലോഗിനായി ക്ലിക്ക് ചെയ്യൂ

നിങ്ങള്‍ വാങ്ങാനാശിക്കുന്ന പുസ്തകങ്ങള്‍ ഞങ്ങളെ അറിയിക്കാം, ക്ലിക്ക് ചെയ്യൂ

Comments are closed.