DCBOOKS
Malayalam News Literature Website

സ്പോൺസർഷിപ് ആൻഡ് ഫെസ്റ്റിവൽസ് വെബിനാർ ഇന്ന്

ബ്രിട്ടീഷ് കൗൺസിൽ,  ആർട്ട് എക്സ്, ആർട്സ് ആൻഡ് കൾച്ചർ റിസോർസ് ഇന്ത്യയുമായി സഹകരിച്ച് നടത്തുന്ന സ്പോൺസർഷിപ് ആൻഡ് ഫെസ്റ്റിവൽസ് വെബിനാർ ഇന്ന് ( 26 നവംബർ 2020) വൈകുന്നേരം 4 മണി മുതൽ നടക്കും.
ജോബിൻ മാത്യു (മീഡിയ, ഡിജിറ്റൽ പി ആർ മാനേജർ ഏഷ്യൻ പെയിന്റ്സ് ), രവി ഡി സി (മാനേജിങ് പാർട്ണർ ആൻഡ് സി ഇ ഒ ഡിസി ബുക്സ് ), ഉദിത് മെദിരത്ത (ഡയറക്ടർ, ബ്രാൻഡ് മാർക്കറ്റിംഗ് AB InBev സൗത്ത് ഇന്ത്യ ) എന്നിവർ വെബിനാറിൽ സംസാരിക്കും.
Register here to attend: http://bit.ly/BCFC10RSVP

Comments are closed.