DCBOOKS
Malayalam News Literature Website

വി ഷിനിലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘അടി‘; പുസ്തകപ്രകാശനം ഏപ്രില്‍ 10ന്

വി ഷിനിലാലിന്റെ ഏറ്റവും പുതിയ പുസ്തകം ‘അടി‘ ഏപ്രില്‍ 10ന് വി ജെ ജയിംസ് പ്രകാശനം ചെയ്യും. വൈകുന്നേരം 5.30ന് തിരുവനന്തപുരം വി ജെ ടി ഹാളില്‍( മഹാത്മാ അയ്യങ്കാളി ഹാള്‍) നടക്കുന്ന പുസ്തകമേളയിലാണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

തെക്കൻ തിരുവിതാംകൂറിലെ ദളിത് വിമോചന പോരാട്ടത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും സാമൂഹികചരിത്രവുമാണ് ഷിനിലാൽ വളരെ രസകരമായ ശൈലിയിൽ ‘അടി‘ എന്ന നോവലിൽ ആഖ്യാനം ചെയ്യുന്നത്. അടിച്ചവനെ തിരിച്ചടിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്താർജ്ജിക്കലാണ് യഥാർത്ഥ വിമോചനമെന്ന് അടി അടിവരയിട്ട് പറയുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.