DCBOOKS
Malayalam News Literature Website

ടി കെ അനില്‍ കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍’; പുസ്തക പ്രകാശനം നാളെ

ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ വാഗ്ഭടാനന്ദന്റെ ജീവിതം അവതരിപ്പിക്കുന്ന നോവൽ, ടി കെ അനില്‍ കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍’
നാളെ (24 ജനുവരി 2021) പ്രകാശനം ചെയ്യും. രാവിലെ 11 മണിക്ക് കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യ പ്രതി പി ജയരാജനില്‍ നിന്നും എം കെ മനോഹരന്‍ ഏറ്റുവാങ്ങും. പവിത്രന്‍ മൊകേരി, രാജു കാട്ടുപുനം, ഡോ സ്മിത പന്ന്യന്‍, കെ കെ റിഷ്‌ന, അമല്‍രാജ് പാറേമ്മേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.