DCBOOKS
Malayalam News Literature Website

കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂരം’; പുസ്തക ചര്‍ച്ച നാളെ

കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കൃതി ‘ ശരീരദൂര‘-ത്തെ ആസ്പദമാക്കിയുള്ള പുസ്തകചര്‍ച്ച നാളെ ( 29 ജനുവരി 2021) വൈകുന്നേരം നാല് മണിക്ക് നടക്കും. കെ സച്ചിദാനന്ദനും കെ.പി രാമനുണ്ണിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാകും ചര്‍ച്ച നടക്കുക.

കോവിഡ് മഹാമാരി സൃഷ്ടിച്ച മനുഷ്യചരിത്രവിച്ഛേദത്തെ ഇന്ത്യയില്‍ ആദ്യമായി ആവിഷ്‌കരിച്ച നാല് രചനകള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ് ‘ ശരീരദൂരം‘.  ഡിസി ബുക്‌സാണ് പ്രസാധകര്‍.

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.