DCBOOKS
Malayalam News Literature Website

ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥി

കോരളത്തില്‍ നിന്ന് ഒഴുവ് വരുന്ന രാജ്യസഭാ സീറ്റില്‍ സി.പി.ഐയില്‍ നിന്ന് ബിനോയ് വിശ്വം മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.

കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതില്‍ രണ്ടു സീറ്റുകളില്‍ സിപിഐ എമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 21 നാണ് തെരഞ്ഞെടുപ്പ്.

 

Comments are closed.