DCBOOKS
Malayalam News Literature Website

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ പുസ്തകങ്ങള്‍

പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ മലയാളപുസ്തകങ്ങള്‍ ;

കാര്യവും കാരണവും – ജേക്കബ് തോമസ, നൃത്തം ചെയ്യുന്ന കുടകള്‍- എം മുകുന്ദന്‍, മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍-   ബെന്യാമിന്‍
സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി- ടി ഡി രാമകൃഷ്ണന്, സ്മാരകശിലകള്‍- പുനത്തില്‍ കുഞ്ഞബ്ദുള്ള  , ആടുജീവിതം – ബെന്യാമിന്‍, ബിരിയാണി- സന്തോഷ് ഏച്ചിക്കാനം, ഭഗവാന്റെ മരണം-കെ ആര്‍ മീര, ഓട്ടോറിക്ഷക്കാരന്റ ഭാര്യ- എം മുകുന്ദന്‍, ആരാച്ചാര്‍- കെ ആര്‍ മീര, അക്കപ്പോരന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍- ബെന്യാമിന്‍, കഥകള്‍ ഉണ്ണി ആര്‍, നനഞ്ഞുതീര്‍ത്ത മഴകള്‍- ദീപാ നിശാന്ത്, ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി- ചന്ദ്രന്‍ ഗൗഡ, എന്റെ മകള്‍ സ്ത്രീയാകുന്നു- യു കെ കുമാരന്‍, മനുഷ്യന് ഒരു ആമുഖം- സുഭാഷ് ചന്ദ്രന്‍, ഒരു ഭയങ്കരകാമുകന്‍- ഉണ്ണി ആര്‍, ഞാനും ബുദ്ധനും- രാജേന്ദ്രന്‍ എടത്തുംകര, മഞ്ഞവെയില്‍ മരണങ്ങള്‍- ബെന്യാമിന്‍.

ക്ലാസിക് കൃതികള്‍;-

ഖസാക്കിന്റെ ഇതിഹാസം,  രണ്ടാമൂഴം,  ഒരു ദേശത്തിന്റെ കഥഎന്റെ കഥനീര്‍മാതളം പൂത്തകാലം മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ഉമ്മാച്ചു, രണ്ടിടങ്ങഴി, വിഷകന്യക, ബാല്യകാല സഖി, ഒരു തെരുവിന്റെ കഥ.

വിവര്‍ത്തനകൃതികള്‍;-

ആല്‍കെമിസ്റ്റ്- പൗലോകൊയ്‌ലോ, ദിവസത്തിന്റെ ശേഷിപ്പുകള്‍- കുസവോ ഇഷിഗുറോ, അഗ്‌നിച്ചിറകുകള്‍, എന്റെ ജീവിതയാത്ര– കലാം , യയാതി- ഖാണ്ഡേക്കര്‍ വി എസ്, ദന്തസിംഹാസനം- മനു എസ് പിള്ള, ഹിമാലയത്തില്‍ ഒരു അവധൂതന്‍- ‘പോള്‍ ബ്രണ്ടന്‍’, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി- ജോസഫ് മര്‍ഫി, ധ്യാനവും പരിശീലനവും– സ്വാമി രാമ, കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍–  അരുന്ധതി റോയി, പ്രാണന്‍ വായുവിലലിയുമ്പോള്‍–  പോള്‍ കലാനിധി, കീഴാളന്‍- പെരുമാള്‍ മുരുകന്‍

 

Comments are closed.