DCBOOKS
Malayalam News Literature Website

അക്കാദമിക് & റിസേര്‍ച്ച് ബുക്കുകള്‍ ഇനി ഒരു കുടക്കീഴില്‍!

academic and research books
academic and research books

നല്ല പുസ്തകങ്ങള്‍ നല്ല അദ്ധ്യാപകരാണെന്ന് പറയാറില്ലേ? അത്തരത്തില്‍ നിങ്ങളുടെ ജീവിതത്തിലുടനീളം വിജയത്തിന്റെ പാതയിലൂടെ നിങ്ങളെ കൈപിടിച്ച് നടത്താന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ ഇപ്പോള്‍ ഡിസി ബുക്‌സിലൂടെ ലഭ്യമാകും.

മെഡിക്കല്‍, നഴ്‌സിംഗ് , എഞ്ചിനീയറിംഗ് , വിദ്യാര്‍ത്ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്കുകള്‍, ഗൈഡുകള്‍ എന്നിവയും പി എസ് സി , കെ എ എസ് , യുജിസി ഉള്‍പ്പെടയുള്ള എല്ലാ മത്സര പൊതുപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍ കൂടാതെ IELTS , NCLEX-RN, OET സഹായികളായ ഇന്റര്‍നാഷണല്‍, ഫോറിന്‍ അക്കാദമിക് & റിസേര്‍ച്ച് ബുക്കുകളും ഡിസി ബുക്‌സ് വഴി ഇനി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമാക്കാം.

അക്കാദമിക് – റിസേർച്ച് ബുക്കുകൾക്കായി ബന്ധപ്പെടുക – 8589011999

Comments are closed.