DCBOOKS
Malayalam News Literature Website

‘ബീഫും ബിലീഫും’; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ നാളെ രവിചന്ദ്രൻ സി

‘ബീഫും ബിലീഫും’; ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ നാളെ (14 ജൂലൈ 2021 രവിചന്ദ്രൻ സി പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.

രവിചന്ദ്രന്‍ സിയുടെ പുസ്തകങ്ങള്ക്കായി ക്ലിക്ക് ചെയ്യൂ

Stay tuned ;https://www.clubhouse.com/

Comments are closed.