DCBOOKS
Malayalam News Literature Website

കവി ലോറന്‍സ് ഫെര്‍ലിങ്ങെറ്റി അന്തരിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ; പ്രശസ്ത യു എസ് കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ലോറന്‍സ് ഫെര്‍ലിങ്ങെറ്റി (101) അന്തരിച്ചു. ശ്വാസകോശരോഗത്തെ തുടര്‍ന്നായിരുന്നു മരണം. സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലെ വിഖ്യാത പുസ്തകശാലയായ സിറ്റി ലൈറ്റ്‌സ് ബുക്‌സ്റ്റോറിന്റെ സ്ഥാപകനാണ്.

Comments are closed.