DCBOOKS
Malayalam News Literature Website

ജീവിതനിഴല്‍പ്പാടുകള്‍- ബഷീര്‍ ഫോട്ടോ പ്രദര്‍ശനം, അനിമേഷന്‍-ചലച്ചിത്രോത്സവം, ഡോക്യുമെന്ററി പ്രദര്‍ശനം

ഡി സി ബുക്‌സും കേരള ലളിതകലാ അക്കാദമിയും തലയോലപ്പറമ്പ് ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ജീവിതനിഴല്‍പ്പാടുകള്‍- ബഷീര്‍ ഫോട്ടോ പ്രദര്‍ശനവും അനിമേഷന്‍-ചലച്ചിത്രോത്സവവും, ഡോക്യുമെന്ററി പ്രദര്‍ശനവും നവംബര്‍ 24 മുതല്‍ 30 വരെ നടക്കും. കോട്ടയം ഡി സി കിഴക്കെമുറി ഇടത്തിലെ കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയിലാണ് പരിപാടി.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.