DCBOOKS
Malayalam News Literature Website

പ്രതാപന്റെ ‘ബാർമാൻ’; പുസ്തകചർച്ച മെയ് 10ന്

പ്രതാപന്റെ ‘ബാർമാൻ‘ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പുസ്തകചർച്ച തിരുവനന്തപുരം കരിമ്പനാൽ സ്റ്റാച്യൂ അവന്യൂവിൽ പ്രവർത്തിക്കുന്ന ഡി സി ബുക്സ് ശാഖയിൽ വെച്ച് മെയ് 10 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. വിനു എബ്രഹാം, പ്രശാന്ത് ചിന്മയൻ, എൻ എസ് വിനോദ്, ജേക്കബ് എബ്രഹാം, അസീം താന്നിമൂട്, സലിൻ മാങ്കുഴി തുടങ്ങിയവർ പങ്കെടുക്കും

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.