DCBOOKS
Malayalam News Literature Website

ആയിരം കൊല്ലങ്ങൾക്ക് അപ്പുറത്തുള്ള ദക്ഷിണഭാരതത്തിന്റെ സങ്കീർണമായ സാംസ്‌കാരിക ചരിത്രമാണ് ‘മുറിനാവ് ‘: ബാലചന്ദ്രൻ ചുള്ളിക്കാട്

മനോജ് കുറൂരിന്റെ ‘മുറിനാവ്‌ ‘ലളിതമായ രചയനയല്ലെന്നും ആയിരം കൊല്ലങ്ങൾക്ക് അപ്പുറത്ത് ദക്ഷിണഭാരതത്തിന്റെ സങ്കീർണമായ സാംസ്‌കാരിക ചരിത്രമാണ് കൃതിയുടെ ഭൂമികയെന്നും കവി ബാലചന്ദ്രൻ ചുള്ളിക്കാട് . ഗോത്രവിശ്വാങ്ങൾ ഗോത്രഭാവനകൾ , പുരാവൃത്തങ്ങൾ ഐതീഹ്യങ്ങൾ കൂടാതെ നിരവധി ദർശനധാരകളും കെട്ടുപിണഞ്ഞഞ്ഞു സങ്കീർണമാണ് കൃതിയെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ഭാരതത്തിലെ വിവിധങ്ങളും വിരുദ്ധങ്ങളുമായ സാംസ്കാരികധാരണകളെ ആവാഹിക്കുന്ന കൃതിയാണ് ‘മുറിനാവ് എന്നും പുസ്തകത്തിന്റെ വായനാനുഭവം പങ്കെവെക്കുച്ചുകൊണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.