DCBOOKS
Malayalam News Literature Website

ബഹ്‌റിന്‍ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തിരശ്ശീല വീഴും

ബഹ്‌റിന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ബഹ്റിന്‍ അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ( 20 നവംബര്‍ 2022) തിരശ്ശീല വീഴും.  നിരവധി പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പുസ്തകമേളയോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കൂടാതെ നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളില്‍ നടന്നു.

Comments are closed.