DCBOOKS
Malayalam News Literature Website

‘അശ്വത്ഥാമാവ് വെറും ഒരു ആന’; എം. ശിവശങ്കറിന്റെ അനുഭവകഥ പുറത്തിറങ്ങി

എം. ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറും ഒരു ആന’  എന്ന അനുഭവകഥ ഡി സി ബുക്‌സ് പുറത്തിറക്കി.  സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും പുസ്തകം ലഭ്യമാണ്. ഇന്ന് ഉച്ചയോടെ വില്‍പ്പനയാരംഭിച്ച പുസ്തകത്തിന് നിരവധി വായനക്കാരുണുള്ളത്.

യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ഉള്‍പ്പെടുത്തി. പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.