DCBOOKS
Malayalam News Literature Website

ആനവാരി രാമൻ നായരെയും പൊൻകുരിശു തോമയെയും അടുത്തറിയാം; ബഷീറിന്റെ നോവൽ “ആനവാരിയും പൊൻകുരിശും ”; ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

അനനുകരണീയമായ ശൈലിയില്‍ അക്ഷരങ്ങളെ കൂട്ടിച്ചേർത്തതുകൊണ്ട് മലയാളഭാഷയുടെ ഗതി തന്നെ മാറ്റിവരയ്ക്കുകയായിരുന്നു ബഷീര്‍. സഹജീവിസ്നേഹത്തിന്റെ ചായം ചേർത്താണ് ബഷീര്‍ എന്നും തന്റെ ക്യാൻവാസ് നിറച്ചത്. മജീദും സുഹറയും കേശവന്‍നായരും സാറാമ്മയും പാത്തുമ്മയും ആനവാരിയും പൊന്‍കുരിശും മൂക്കനും മൂര്‍ഖനുമെല്ലാം അന്നുമിന്നും വായനക്കാരെ കാലങ്ങൾക്കിപ്പുറവും സ്വാധീനിച്ചുകൊണ്ടേ ഇരിക്കുന്നു.

രാമൻനായർ ആനവാരി രാമൻ നായരും തോമ പൊൻകുരിശു തോമയുമായ കഥയാണ് ബഷീറിന്റെ “ആനവാരിയും പൊൻകുരിശും “എന്ന നോവൽ പറയുന്നത്. സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാങ്കൽപ്പിക ഗ്രാമതതിലാണ് കഥ നടക്കുന്നത്.

രാമൻനായർ ആനവാരി രാമൻ നായരും തോമ പൊൻകുരിശു തോമയുമായ കഥ പറഞ്ഞ ബഷീറിന്റെ നോവൽ “ആനവാരിയും പൊൻകുരിശും ”

ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

ആദ്യം ഡൗൺലോഡ് ചെയ്യുന്ന 1000 പേർക്ക് മാത്രം

പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.