DCBOOKS
Malayalam News Literature Website

വി.ഷിനി ലാലിന്റെ ‘അടി’; പുസ്തകചര്‍ച്ച നാളെ

വി.ഷിനി ലാലിന്റെ ‘അടി‘ എന്ന പുതിയ നോവലിനെ ആസ്പദമാക്കി ദ്യുതി  സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച നാളെ (24 ഏപ്രില്‍ 2022). തിരുവനന്തപുരം സ്റ്റാച്യുവിലെ പൂര്‍ണ്ണ ഹോട്ടലില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പുസ്തകചര്‍ച്ചയില്‍ എഴുത്തുകാരനുമായുള്ള സർഗ സംവാദവും ഉണ്ടായിരിക്കും.

നെയ്യാറിൻതീരത്തെ അക്ഷരസ്നേഹികളുടെ കൂട്ടായ്മയായിത്തുടങ്ങിയ ദ്യുതി കഴിഞ്ഞ ഒരുദശകക്കാലത്തിനിടയ്ക്ക് സാഹിത്യ സംവാദങ്ങളും പുസ്തക ചർച്ചകളും സെമിനാറുകളും ഫിലിം ഫെസ്റ്റുമടക്കം അറുപതോളം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.